¡Sorpréndeme!

അയോധ്യയില്‍ കൂറ്റന്‍ വിഎച്ച്പി സമ്മേളനം | #Ayodhya | Oneindia Malayalam

2018-11-24 1,219 Dailymotion

VHP Dharma Sabha creates fear among muslim
രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് വിഎച്ച്പി അയോധ്യയില്‍ കൂറ്റന്‍ സമ്മേളനം നടത്തുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിഎച്ച്പിയുടെയും ആര്‍എസ്എസിന്റെയും രണ്ടുലക്ഷം പ്രവര്‍ത്തകരാണ് ഞായറാഴ്ച നടക്കുന്ന ധര്‍മസദസിന് എത്തുക. ശിവസേനയും പ്രത്യേക പരിപാടി പ്രഖ്യാപിച്ചിട്ടുണ്ട്.